'ഇതെന്തു ഫാഷൻ, സ്റ്റൈലിസ്റ്റ് അത്യാവശ്യം'; ബി​ഗ്ബോസ് താരത്തെ ട്രോൾ ചെയ്ത് സമൂഹമാധ്യമം


1 min read
Read later
Print
Share

Photo: instagram.com|bollywoodpap|

പ്രശസ്ത ടിവി റിയാലിറ്റി ഷോ ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയാ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ക്രൂരമായി ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ഉർവി.

മുംബൈ എയർപോർട്ടിൽ നിന്നുള്ള ഉർഫിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ക്രോപ്പ്ഡ് ഡെനിം ടോപ്പും ജീൻസുമായിരുന്നു താരത്തിന്റെ വേഷം. നെഞ്ചിന്റെ പാതിയോളം മറച്ചിരിക്കുന്ന വിധത്തിലാണ് ഉർഫിയുടെ ‍‍ഡെനിം ടോപ്പ്. ഒപ്പം പേസ്റ്റൽ പിങ് ബ്രാലെറ്റും ധരിച്ചിട്ടുണ്ട്. എന്നാൽ ഉർഫിയുടെ വസ്ത്രം അനുചിതമാണെന്ന് പറഞ്ഞ് അധികം വൈകാതെ കമന്റുകൾ വന്നുതുടങ്ങി.

എന്തു ഫാഷൻ ആണ് ഇതെന്നും ഉർഫിക്ക് സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ടെന്നും തുടങ്ങി കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് ഉയർന്നത്. അതിനിടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതാരോതെ പറയുന്ന കാലത്തും ഉർഫി നേരിടുന്ന സോഷ്യൽ മീഡിയാ വിചാരണയെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
princess diana

1 min

ലേലത്തിന് വച്ചത് 66 ലക്ഷത്തിന്, ലഭിച്ചത് ഒമ്പതുകോടി ; ഡയാന രാജകുമാരിയുടെ സ്വെറ്ററിന് പുതിയ അവകാശി

Sep 17, 2023


tanvi ram

1 min

'ആര്‍ക്കും ആരാധന തോന്നിപ്പോകും'; സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തന്‍വി റാം

Sep 23, 2023


Manju Warrier

1 min

'കുട്ടി ഏത് കോളേജിലാ'; പിങ്ക് സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍

Aug 17, 2023


Most Commented