മൂന്നുമാസം കൊണ്ട് 15 കിലോ കുറച്ചു; കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് റിച്ച ഛദ്ദ


റിച്ചയും ഒരുകാലത്ത് വ്യാപകമായി ബോഡിഷെയ്മിങ് നേരിട്ടിരുന്നു.

റിച്ച ഛദ്ദ | Photo: instagram.com/p/Cb7e2IstW__/

ഏതുനേരവും ക്യാമറാകണ്ണുകളെ കരുതിയിരിക്കേണ്ടിവരുന്നവരാണ് സെലിബ്രിറ്റികൾ. അതുകൊണ്ടുതന്നെ ശരീരം എപ്പോഴും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്കുമേൽ സമ്മർദ്ദമുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുമെങ്കിലും തടിവെച്ചുകഴിഞ്ഞാൽ വ്യാപകവിമർശനവും അവരെത്തേടി വരും. തടികുറച്ച് മേക്ക്ഓവർ നടത്തുന്ന താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.

ബോളിവുഡ് നടി റിച്ച ഛദ്ദയും ഇതേപോലെ ഒരുകാലത്ത് വ്യാപകമായി ബോഡിഷെയ്മിങ് നേരിട്ടിരുന്നു. മൂന്നുമാസംകൊണ്ട് 15 കിലോ ഭാരം കുറച്ച് വലിയൊരു മേക്കോവർ നടത്തിയിരിക്കുകയാണ് താരമിപ്പോൾ. റിച്ച ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

വിദ്യാ ബാലൻ, കരീന കപൂർ ഖാൻ, ഐശ്വര്യറായ് ബച്ചൻ അടക്കമുള്ള നടിമാർ തടിവെച്ചതിന്റെ പേരിൽ നേരത്തേ വ്യാപകമായി വിമർശനം നേരിടേണ്ടിവന്നിട്ടുണ്ട്. പലരും പല വേദികളിലും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്.

Content Highlights: richa chadha posts, recent photoshoot pics, weight loss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented