വിവാഹത്തിന് പത്രലേഖയോട് തന്റെ നിറുകയിലും സിന്ദൂരം വെക്കാൻ പറഞ്ഞതിന് കാരണം ഇതാണ്- രാജ് കുമാർ റാവു


വിവാഹ ആചാരങ്ങൾക്കിടെ പത്രലേഖ രാജ്കുമാർ റാവുവിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Photos: instagram.com|rajkummar_rao|?hl=en

തിനൊന്നു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ബോളിവു‍‍ഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖയും വിവാഹിതരാവുന്നത്. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തിരുന്നു. വിവാഹ ആചാരങ്ങൾക്കിടെ പത്രലേഖ രാജ്കുമാർ റാവുവിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നു പറയുകയാണ് രാജ്കുമാർ റാവു.

ഇരുവരുടെയും വിവാഹ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറഞ്ഞിരുന്നു. മാലയിടുന്നതും വലംവെക്കുന്നതുമെല്ലാം പങ്കുവെച്ചിരുന്നു. ഇക്കൂട്ടത്തിലാണ് പത്രലേഖയുടെ നിറുകയിൽ സിന്ദൂരം ചാർത്തിയതിനു പിന്നാലെ തന്റെ നിറുകയിലും സിന്ദൂരം വെക്കാൻ രാജ് കുമാർ റാവു പത്രലേഖയോട് ആവശ്യപ്പെടുന്നത്. ഇതേക്കുറിച്ചാണ് രാജ്കുമാർ റാവു തുറന്നു പറഞ്ഞിരിക്കുന്നത്.

Content Highlights: rajkummar rao on why he asked wife patralekhaa paul to apply sindoor on him at their wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented