Lifestyle

സൗന്ദര്യത്തിന്റെ അലകടലായി മിസ് മലബാര്‍ 2022

08 October, 2022

റോസ്മിൻ തടത്തിൽ ട്രൂലി ട്രഡീഷണൽ മിസ് മലബാർ 2022 ആയി കിരീടം ചൂടിയപ്പോൾ

കോഴിക്കോട് ഫെറോക് സ്വദേശിയാണ് റോസ്മിൻ

മോഡലിങ്ങില്‍ സജീവം

ആദ്യമായാണ് റോസ്മിൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്

ലാവണ്യ അജിത്ത്, ഐശ്വര്യ ലക്ഷ്മി, നീലിമ മേനോന്‍ എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍

ആകെ 17 മത്സരാര്‍ഥികള്‍

കോവിഡിനെത്തുടര്‍ന്ന് നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മത്സരം

NEXT STORY

കനത്ത മഴ: എറണാകുളം നഗരം വെള്ളത്തിൽ മുങ്ങി


Swipe-up to View