ഡീപ് നെക്ക് ടോപ്പില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീരാ ജാസ്മിന്‍


വെളുപ്പ് നിറത്തോടുള്ള ഇഷ്ടത്തെ കുറിച്ചും മീര പറയുന്നുണ്ട്.

മീരാ ജാസ്മിൻ | Photo: Instagram/ Meera Jasmine

രിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. പണ്ട് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.



ഇത്തവണ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായാണ് മീരാ ജാസ്മിന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വെളുപ്പ് നിറത്തിലുള്ള ഡീപ് നെക്ക് ടോപ്പും ഡെനിം പാന്റുമാണ് മീരയുടെ വേഷം.

'മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കാതെ നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വെളുപ്പ് നിറത്തോടുള്ള ഇഷ്ടത്തെ കുറിച്ചും മീര പറയുന്നുണ്ട്.


Content Highlights: meera jasmine glamour photoshoot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented