'മഴയുള്ള ദിവസം അല്‍പം തിളക്കം'; അള്‍ട്രാ ഹോട്ട് ലുക്ക് ചിത്രങ്ങളുമായി മാളവിക മോഹനന്‍


സില്‍വര്‍ നിറത്തിലുള്ള ഷോര്‍ട്ട് കോക്ക്‌ടെയ്ല്‍ ഡ്രസ്സിലുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

മാളവിക മോഹനന്റെ ഫോട്ടോ ഷൂട്ടിൽ നിന്ന്‌ | Photo: instagram/ malavika mohanan

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് മാളവിക മോഹനന്‍. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയാണ് താരം എപ്പോഴും ശ്രദ്ധ നേടാറുള്ളത്. ഇത്തവണ അള്‍ട്രാ ഹോട്ട് ലുക്കിലാണ് മാളവിക വിസ്മയിപ്പിച്ചിരിക്കുന്നത്.

സില്‍വര്‍ നിറത്തിലുള്ള ഷോര്‍ട്ട് കോക്ക്‌ടെയ്ല്‍ ഡ്രസ്സിലുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 'മഴയുള്ള ദിവസം അല്‍പം തിളക്കം' എ കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

പ്ലന്‍ജിങ് നെക്ക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള ഡ്രസ്സ് താരത്തിന് അള്‍ട്രാ ഹോട്ട് ലുക്ക് നല്‍കുന്നു. കമ്മലും മോതിരങ്ങളുമാണ് ആഭരണങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. നോ മേക്കപ് ലുക്കും അലസമായ മുടിയും താരത്തിന്റെ ഹോട്ട് ലുക്ക് കൂട്ടി. ഷെഹ്‌ല ഖാന്‍ ആണ് ഈ പാര്‍ട്ടി സ്റ്റൈല്‍ ഡ്രസ്സ് ഒരുക്കിയത്.

'പട്ടം പോലെ' എന്ന മലയാളി സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്കു വരുന്നത്. 'ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രമാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റര്‍ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 'യുദ്ര' എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവില്‍ മാളവിക മോഹനന്‍.

Content Highlights: malavika mohanan looks hot in photoshoot

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented