സ്ട്രാപ് ഗൗണില്‍ ശില്‍പഭംഗിയോടെ ഹണി റോസ്; മുടി മുറിച്ചോയെന്ന് ആരാധകര്‍


തിളക്കമുള്ള വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്

ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Instagram/ honey rose

ടി ഹണി റോസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. തിളക്കമുള്ള വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോയ്കട്ട് ഹെയര്‍സ്‌റ്റൈലും ഗൗണിന്റെ അതേ നിറത്തിലുള്ള കമ്മലും മോതിരവും താരത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു.

ബെന്നറ്റ് എം വര്‍ഗീസാണ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അനോഘി-പ്രിയ കിഷോറാണ് കോസ്റ്റ്യൂം ഒരുക്കിയത്. താരം ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുകളുമായെത്തിയത്. ശില്‍പത്തെ പോലെയുണ്ടെന്നും മുന്തിരിക്കളര്‍ നന്നായി യോജിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. മുടി മുറിച്ചോ എന്നു അന്വേഷിക്കുന്നവരുമുണ്ട്.

Content Highlights: honey rose in cute gown and hair style photoshoot fashion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented