സാനിയ ഇയ്യപ്പൻ | Photo: instagram/ saniya iyappan
വ്യത്യസ്ത ലുക്കിലൂടേയും സ്റ്റൈലിലൂടേയും ആരാധകരെ അതിശയിപ്പിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. ബോള്‍ഡും ഗ്ലാമറസുമായ ഔട്ട്ഫിറ്റുകളില്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
വിനൈല്‍ ലെതര്‍ മെറ്റീരിയലിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈഡ് ഡീപ് നെക്കും സ്ലീവ്‌ലെസും താരത്തിന് കൂടുതല്‍ സെക്‌സി ലുക്ക് നല്‍കി. ക്രോസ് കട്ടിങ് പാറ്റേണാണ് ഈ വസ്ത്രത്തിനുള്ളത്.
ഇതിനൊപ്പം ബ്ലാക്ക് ഹൈ ഹീല്‍സാണ് പെയര്‍ ചെയ്തത്. ആഭരണങ്ങളൊന്നും അണിഞ്ഞില്ല. പുരികത്തിന് ഹൈലൈറ്റ് നല്‍കി സിംപിള്‍ മേക്കപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. മൂന്ന് ലക്ഷത്തില്‍ അധികം ആളുകളാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്.
Content Highlights: actress saniya iyappan new photoshoot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..