Muthu Amma
മുത്തു അമ്മ

കോഴിക്കോട്: അശോകപുരം അഴകത്ത് മുത്തു അമ്മ (93) അന്തരിച്ചു. പരേതനായ എ. കെ. കരുണാകരന്‍ നായര്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: ഇന്ദിര, നരേന്ദ്രന്‍, കമലം, ആശ. മരുമക്കള്‍: രാജന്‍ (ഷൊര്‍ണൂര്‍), പരേതനായ രാജഗോപാല്‍ (ഒറ്റപ്പാലം), രാജീവ് (കാസര്‍ഗോഡ്), രേണുക ദേവി (പാലക്കാട്).