obituaryഇരിങ്ങല്ലൂര്‍: പരേതനായ മക്കാട്ട് പി. എന്‍. മാധവന്‍ നായരുടെ ഭാര്യ കൊളത്തായി പത്മാവതി അമ്മ (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് മെട്രോ ആശുപത്രിക്കെതിര്‍വശമുള്ള പാലാഴിയിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: പരേതനായ ഗോപിനാഥക്കുറുപ്പ്, മധുസൂദനക്കുറുപ്പ്, അഡ്വ.ശശിധരന്‍ കൊളത്തായി, മോഹന്‍ദാസ് കൊളത്തായി (സീനിയര്‍ ജേണലിസ്റ്റ് ), ഉഷാകുമാരി, വനജാക്ഷി. മരുമക്കള്‍: തങ്കമണി അമ്മ, ഇന്ദിര, രമ, ആശാലത (എസ്.ബി.ഐ), പരേതനായ ഉണ്ണിക്കൃഷ്ണന്‍ (പേരാമ്പ്ര), ഹരീന്ദ്രനാഥ് (റിട്ട. സെയില്‍സ് ടാക്‌സ്). മോഹന്‍ദാസ് കൊളത്തായി - 9447337627