പയ്യാനക്കല്‍: ചേമ്പുംകണ്ടി ഹൗസില്‍ പരേതനായ അബ്ദുള്ളയുടെ ഭാര്യ ആമിന സി കെ (78) അന്തരിച്ചു. ഖബറടക്കം: മാത്തോട്ടം ജുമാമസ്ജിദില്‍.
മക്കള്‍: ആലിക്കോയ, ഉമ്മര്‍കോയ, കുഞ്ഞാത്തേയ്, ബിച്ചാമി, അസ്മ, റംലാബി, അഡ്വ. സി. കെ. സീനത്ത് (കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, വാര്‍ഡ് 54), അഡ്വ. സാജിറ, നസറിയ. മരുമക്കള്‍: മറിയംബി, സുഹറാബി, സുലൈമാന്‍, ഷാഹുല്‍ഹമീദ്, പരേതരായ ഇസ്മായില്‍, അബ്ദുല്‍സലാം, അഹമ്മദ്‌കോയ.