വടകര : പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 2004-06 ബാച്ചിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് ടി.വി. നൽകി. കെ.കെ. ലിനീഷ്, ഇ. ആനനന്ദ് രാജ്, എ. നിധിൻ എന്നിവർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ബാലകൃഷ്ണന് ടെലിവിഷൻ കൈമാറി.