തിരുവമ്പാടി : ബി.ജെ.പി. നിയോജകമണ്ഡലം, പോഷകസംഘടനാ ഭാരവാഹികളെ പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശാണ് പുതിയ ഭാരവാഹികളെ നാമനിർദേശം ചെയ്തത്. ബിനു അടുക്കാട്ടിൽ, സി. മനുസുന്ദർ എന്നിവരാണ് ജന. സെക്രട്ടറിമാർ. പോഷകസംഘടനാ പ്രസിഡന്റുമാർ: സുശീല കാരശ്ശേരി(മഹിളാ മോർച്ച), പ്രജീഷ് പൂക്കാട്ട് (യുവമോർച്ച), സി. സുന്ദരൻ (കർഷക മോർച്ച), ഗിരീഷ്‌കുമാർ കല്ലുരുട്ടി (ഒ.ബി.സി. മോർച്ച), ഷിജു മണ്ണാറക്കണ്ടി (എസ്.സി. മോർച്ച), ബേബി വടക്കേൽ(ന്യൂനപക്ഷ മോർച്ച).

നരിക്കുനി : ബി.ജെ.പി. കൊടുവള്ളി നിയോജകമണ്ഡലം, പോഷകസംഘടനാ ഭാരവാഹികളെ‍ മണ്ഡലം പ്രസിഡന്റ് മനോജ് നടുക്കണ്ടി നോമിനേറ്റ് ചെയ്തു. ഭാരവാഹികൾ: ബിജു പടിപ്പുരയ്ക്കൽ, വി.പി. രാജീവൻ (ജന.സെക്ര.), ഒ.കെ. വിനോദ്, വത്സൻ മേടോത്ത്‌, ‌നിഷാ രാജു, വത്സലാ കനകദാസ് (വൈ.പ്രസി.), എൻ.പി. രാമകൃഷ്ണൻ, പി.സി. പ്രമോദ്, മനോജ് വേണാടി, ഷൈമാ പാച്ചുക്കുട്ടി, ഷൈമാ വിനോദ് (സെക്ര.), കെ.പി. ശിവദാസൻ (ട്രഷ.).

യുവമോർച്ച: അരുൺ പ്രസാദ് (പ്രസി.), കെ. ബിജിലാൽ (ജന.സെക്ര.). മഹിളാ മോർച്ച: രതി രാധാകൃഷ്ണൻ (പ്രസി.), സുനിതാവാസു ((ജന.സെക്ര.). കർഷകമോർച്ച: ഒ. സുകുമാരൻ (പ്രസി.), രവി വലിയേലത്ത് (ജന.സെക്ര.). ഒ.ബി.സി. മോർച്ച: സി. അനിൽകുമാർ (പ്രസി.), കെ.വി. അരവിന്ദാക്ഷൻ (ജന.സെക്ര). എസ്.സി. മോർച്ച: കെ.പി. ജിനീഷ് (പ്രസി.), രജീഷ് വേണാടി (ജന.സെക്ര.).

താമരശ്ശേരി പഞ്ചായത്ത്- എ.കെ. ബവീഷ് (പ്രസി.), വി.പി. ബാബുരാജ് (ജന.സെക്ര.) ഓമശ്ശേരി- ഒ.പി. സാജു (പ്രസി.), മുരളികൃഷ്ണൻ (ജന.സെക്ര.). കൊടുവള്ളി നോർത്ത്- ഷിബു പോർങ്ങോട്ടൂർ (പ്രസി.), ഷിജികുമാർ വാവാട് (ജന.സെക്ര.).

കൊടുവള്ളി സൗത്ത്-പി.ടി. സദാശിവൻ (പ്രസി.), ഷാജു വെണ്ണക്കാട് (ജന.സെക്ര.). നരിക്കുനി- സുരീഷ്‌ലാൽ (പ്രസി.), എം.പി. ഷാജി (ജന.സെക്ര.). മടവൂർ-പി.സി. രാജേഷ് (പ്രസി.), വിപിൻ മടവൂർ (ജന.സെക്ര.).