തിരുവമ്പാടി : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തി.പരാതികൾ shotmbdkkdrl.pol@kerala.gov.in എന്ന ഇമെയിൽ വിലസത്തിൽ ഓൺലൈനായി അയക്കാം.ഇങ്ങനെ പരാതികൾ സമർപ്പിക്കുന്നവർ വാട്സാപ്പ് നമ്പറും ഉൾപ്പെടുത്തണം. സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിലും പരാതികളിടാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുക.