തിരുവമ്പാടി : ജേസീസ് തിരുവമ്പാടി ടൗൺ യൂണിറ്റ് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിന് ടി.വി. നൽകി.

കോ-ഓർഡിനേറ്റർ ചാർലി തോമസ്, ജയേഷ് സ്രാമ്പിക്കൽ, പ്രിൻസിപ്പൽ വിപിൻ സെബാസ്റ്റ്യൻ, ബാബു കിഴക്കരക്കാട്ട്, ഷാജൻ ജോസഫ്, ടി.സി. പ്രിൻസ്, അനീഷ് കെ. ജോൺ എന്നിവർ പങ്കെടുത്തു.