എസ്.എസ്.എം ഐ.ടി.ഇ കോളേജിലെ വിദ്യാര്‍ഥികള്‍ വിരമിച്ച 100 അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു


എഴുത്തുകാരിയും അധ്യാപികയുമായ പി വത്സലയെ ആദരിക്കുന്നു

കോഴിക്കോട്: അധ്യാപക ദിനത്തോടനുബന്ധിച്ച് നെല്ലിക്കാപ്പറമ്പ് എസ്.എസ്.എം ഐ.ടി.ഇ കോളേജിലെ വിദ്യാര്‍ഥികള്‍ വിരമിച്ച അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. കോളേജിലെ ഒന്നാം വര്‍ഷം അധ്യാപക വിദ്യാര്‍ഥികളായ 100 പേര്‍ എഴുത്തുകാരിയും അധ്യാപികയുമായ പി വത്സല ഉള്‍പ്പെടെ ജില്ലയിലെ വിരമിച്ച 100 അധ്യാപകരെയാണ് ആദരിച്ചത്.

അധ്യാപക ദിനാചരണത്തോടനുബന്ധിച്ചുള്ള ഗുരുസവിധം വിജ്ഞാന വര്‍ത്തമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. ഗുരുശ്രേഷ്ഠരെ നേരില്‍ക്കണ്ട് സംവദിച്ച വിദ്യാര്‍ഥികള്‍ അവരെ പൊന്നാട അണിയിച്ച് പുസ്തകം നല്‍കിയാണ് ആദരിച്ചത്.

Content Highlights: teachers day programme at ssm ite college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented