ടി.വി. ചാത്തുക്കുട്ടി നായര്‍ സ്മാരക പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു


പുരസ്‌കാര ദാനം ടി.വി. ചാത്തുക്കുട്ടി നായരുടെ പേരമകൾ വസന്ത വിശ്വനാഥൻ നിർവ്വഹിക്കുന്നു

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകാംഗവും വൈക്കം സത്യഗ്രഹനായകനുമായിരുന്ന ടി.വി. ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര ദാനവും ടി.വി. ചാത്തുക്കുട്ടി നായരുടെ പേരമകള്‍ വസന്ത വിശ്വനാഥന്‍ നിര്‍വ്വഹിച്ചു.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ. കെ.കെ.എന്‍ കുറുപ്പിന് വേണ്ടി മരുമകന്‍ അനില്‍കുമാറും മാധ്യമ പുരസ്‌കാരം ഹരീഷ് കടയപ്രത്തും ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. നീനി അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. ഗോവിന്ദവര്‍മ്മരാജ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ.ആര്‍ മുന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, ഇ.കെ. ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ചെറുതാഴം 'ചെരാത്' ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

Content Highlights: t v chathukkutti nair awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented