പയ്യോളി: കോട്ടക്കൽ കയർവ്യവസായ സഹകരണസംഘം ഭാരവാഹികളായി യു.ഡി.എഫ്. സ്ഥാനാർഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ടി. ഉമാനാഥൻ (പ്രസി), ചെത്തിൽ ഗോവിന്ദൻ, പി. മുഹമ്മദ് അഷറഫ്, പള്ളിത്താഴ ബിന്ദു, രാജി മൊയച്ചേരി താരേമ്മൽ, മാലതി തട്ടാന്റവിട (ഡയറക്ടർമാർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.