പയ്യോളി: പ്രധാനമന്ത്രി കിസാൻ സമ്മാനനിധിയിൽ അപേക്ഷ സമർപ്പിച്ചിട്ട് ആനുകൂല്യം കിട്ടാത്തവർ 15-നുമുമ്പായി ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, നികുതിശീട്ട്, റേഷൻ കാർഡ് എന്നിവയുമായി പയ്യോളി കൃഷിഭവനിൽ ഹാജരാകണം.