ഒഞ്ചിയം : അഴിയൂരിലെ മാഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേഗേറ്റ് അറ്റകുറ്റപ്പണിക്കായി 24 മുതൽ 28 വരെ അടയ്ക്കുമെന്ന് റെയിവേ അധികൃതർ അറിയിച്ചു.