നാദാപുരം : ജില്ലാഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നാദാപുരത്ത് ആരംഭിക്കുന്ന രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനസജ്ജമായി. ഇതിന്റെ ഭാഗമായി ഹൈടെക്ക് കോളേജിലെ സെന്ററിന്റെ ചുമതല ഡോ. ജമീലയ്ക്കും എം.ഇ.ടി. കോളേജിന്റെ ചുമതല ഡോ. പ്രജിത്തിനും നൽകി ഉത്തരവിട്ടു.