നാദാപുരം : തൂണേരി ചെറ്റുവെട്ടിയിൽ റോഡിലേക്ക് കടപുഴകിയ മരം മുറിച്ചു മാറ്റി. ഉച്ചയോടെയാണ് റോഡിലേക്ക് മരം വീണത്. ചേലക്കാട് അഗ്നിരക്ഷാസേനയും നാട്ടുകാരും വൈറ്റ് ഗാർഡ് അംഗങ്ങളും ചേർന്നാണ് മരം നീക്കം ചെയ്തത്.