നാദാപുരം : വായന പക്ഷാചരണത്തിന്റെ ഭാഗമായി കച്ചേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം വിദ്യാർഥികൾക്കും വനിതകൾക്കുമായി വായനമത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.
കെ.പി. രമേശൻ, അജിത, യു. ഷൈനി എന്നിവർ നേതൃത്വം നൽകി.