പൂനൂര്‍: പരേതനായ പൂനൂര്‍ ഖാസി എം.കെ കുഞ്ഞി ഇബ്രാഹീം മുസ്ലിയാരുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. ഖബറടക്കം ഇന്ന് 10:30 ന് പുനൂര്‍ അവേലം ജുമാ മസ്ജിദില്‍ നടന്നു.
മക്കള്‍: കാനേഷ് പുനൂര്‍, മുഹമ്മദലി പൂനൂര്‍ (മുന്‍ ചെയര്‍മാന്‍ റിയാദ് ഇന്ത്യന്‍ സ്‌കൂള്‍), അബ്ദുസ്സമദ് (ഓഷ്യന്‍ ട്രാവല്‍സ്), മൈമൂന, സഫിയ, റൈഹാനത്ത്, ആരിഫ
മരുമക്കള്‍: മുഹമ്മദ് ഫൈസി, പരേതനായ ശംസുദ്ദീന്‍ മുസ്ലിയാര്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍ (റിട്ട.ഡി.ഇ.ഒ ), അബ്ദുറഹിമാന്‍ കിണാശ്ലേരി, ഫാതിമ്മ ബീവി, നൂര്‍ജഹാന്‍, സാജിദ.
മരുമക്കള്‍: മുഹമ്മദ് ഫൈസി, പരേതനായ ശംസുദ്ദീന്‍ മുസ്ലിയാര്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍ (റിട്ട.ഡി.ഇ.ഒ ), അബ്ദുറഹിമാന്‍ കിണാശ്ലേരി, ഫാതിമ്മ ബീവി, നൂര്‍ജഹാന്‍, സാജിദ.