കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ മൂന്നുവരെ : ജാതേരി, കല്ലുമ്മൽ, പുളിയാവ്, കോമ്പിമുക്ക്, വളയം ടവർ, വളയം പോലീസ് സ്റ്റേഷൻ, വളയം ടൗൺ, വളയം മിൽ പരിസരം, പരദേവതക്ഷേത്ര പരിസരം.

രാവിലെ എട്ടുമുതൽ 11 വരെ : മരുതിലാവ് , ചിപ്പിലിത്തോട്.

രാവിലെ എട്ടുമുതൽ അഞ്ചുവരെ : പന്നിമുക്ക്.

ഉച്ചയ്ക്ക് 12 മുതൽ നാലുവരെ : മാമ്പൊയിൽ, എം.ഡിറ്റ്