കോഴിക്കോട് : തപസ്യ കലാസാഹിത്യവേദിയുടെ ഓൺലൈൻ സംസ്ഥാനപഠനശിബിരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തുടങ്ങും. ഉത്തര, മധ്യ, ദക്ഷിണ എന്നീ മൂന്നു മേഖലകളായി ഓൺലൈനായാണ് ശിബിരം. ഞായറാഴ്ച സമാപിക്കും.