കോഴിക്കോട് : കഴിഞ്ഞദിവസം നഗരത്തിൽ കുഴഞ്ഞുവീണു മരിച്ച തെരുവോര കച്ചവടക്കാരൻ മൂഴിക്കൽ ആനക്കയം റോഡ് കപ്പുറത്ത് മീത്തൽ മരക്കാർ ഹൗസിൽ മുഹമ്മദ് അഷറഫിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഫലം നെഗറ്റീവായതിനെത്തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.