കോഴിക്കോട് : നാടകകൃത്തും സംവിധായകനുമായിരുന്ന പി.എം. താജിന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണപരിപാടികൾ പുരോഗമന കലാസാഹിത്യസംഘം ഫെയ്‌സ്ബുക്ക് പേജിലൂടെ നടക്കും.

29-മുതൽ ഓഗസ്റ്റ്‌ 15-വരെയാണ് പരിപാടികൾ. 29-ന് വൈകീട്ട് ഏഴരയ്ക്ക് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.