കോഴിക്കോട് : എൽ.ഐ.സി. ബ്രാഞ്ച് നമ്പർ മൂന്നിൽ അഡ്വൈസറെ നിയമിക്കും. സിറ്റി ബ്രാഞ്ചിന്റെ പരിധിയിലുള്ള കോർപ്പറേഷനിലും സമീപ പഞ്ചായത്തുകളിലുമുള്ളവർക്കാണ് പരിഗണന. 6000 രൂപ സ്റ്റൈപ്പൻഡ്‌ നൽകും. യോഗ്യത: പത്താം ക്ലാസ്. ഫോൺ : 8921610612.