കോഴിക്കോട് : കേരള സ്റ്റാർട്ടപ്പ് മിഷന്റെ ബിസ്-കണക്ടറ്റ് പരിപാടി 30-ന് രാവിലെ 11-ന് നടക്കും. സാപ്പെയർ സഹസ്ഥാപകൻ കെ.എസ്. ജ്യോതിസ് അനുഭവങ്ങൾ പങ്കുവെക്കും. രജിസ്‌ട്രേഷന് : https://bit.ly/ksumweb30july.