കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ രാവിലെ പത്തുവരെ

കുറ്റ്യാടി ടൗൺ, വളയന്നൂർ,

മാപ്പിളക്കണ്ടി, പന്നിവയൽ,

ഊരത്ത് എൽ.പി. സ്കൂൾ

രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ

ചമൽ, കാരപ്പറ്റ, കേളൻമൂല,

ചുണ്ടൻകുഴി

വേങ്ങേരിമുക്ക്, കണ്ടോത്ത് മുക്ക്

ഉയുമ്പികരായി, മമ്പരങ്ങോളി,

രാമത്ത്, മലോൽമുക്ക്, കുരിക്കിലാട്

വായനശാല, ജീപാസ്

രാവിലെ ഏഴരമുതൽ വൈകീട്ട് അഞ്ചുവരെ

ഗോതമ്പ് റോഡ്, നെല്ലിക്കാപറമ്പ്

സർക്കാർ പറമ്പ്, വലിയപറമ്പ്

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ

ഓത്തിയിൽ, ജാതിയേരി,

കോമ്പിമുക്ക്, പുളിയാവ്

കുറ്റിക്കാട്ടൂർ മുതൽ പൈങ്ങോട്ടുപുറം വരെയുള്ള ഭാഗങ്ങളിൽ

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ

തടമ്പാട്ടുതാഴം, കാർഷിക വിപണനകേന്ദ്രം, വാഴയിലിട,

കരിക്കാംകുളം, ഫ്ലോറിക്കൻ ഹിൽ റോഡ്, കാരാമിൽ, അൽ ഹിന്ദ് ടവർ

തണ്ണീർപ്പന്തൽ, എം.എസ്.എസ്. സ്കൂൾപരിസരം

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ

കരിമ്പനപാലം, സെന്റ് വിൻസന്റ് കോളനി, മിനി ബൈപാസ്

കുളങ്ങര താഴെ, കരന്തോട്, വടയം,

മാവുള്ള ചാൽ, പൂക്കോടുംപൊയിൽ

നരിക്കോട്ടും ചാലിൽ, മൊകേരി

ചട്ടമുക്ക്