കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ബുധനാഴ്ച ഇല്ലംനിറ ചടങ്ങ് നടന്നു. കോവിഡ് പശ്ചാത്തലത്തിൽ പതിവ് ആൾക്കൂട്ടമില്ലാതെ ചടങ്ങ് മാത്രമാണ് നടന്നത്. മേൽശാന്തി എൻ. നാരായണൻ മൂസത് നേതൃത്വം നൽകി.