കൊയിലാണ്ടി : കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം ഒഴിവാക്കി. ക്ഷേത്രസന്നിധിയിൽ തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പിതൃക്കൾക്കായി വിശേഷാൽ പൂജ, തിലഹോമം എന്നിവ ഉണ്ടാകും.

തിലഹോമം നടത്താൻ താത്‌പര്യപ്പെടുന്നവർക്ക് വിളിക്കാം: 8086081441, 9745087525.