കൊടുവള്ളി : നഗരസഭയിലെ കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി സംഭാവനകളും സ്പോൺസർഷിപ്പും നൽകാം. നഗരസഭ ഓഫീസ് മുഖേനയോ കോവിഡ് ഫസ്റ്റ് ലൈൻ ടിറ്റ്മെൻറ് സെന്റർ മാനേജ്മെൻറ് കമ്മിറ്റിയുടെ പേരിൽ കൊടുവള്ളി സിൻഡിക്കേറ്റ് ബാങ്കിലുള്ള 44142010007251 (IFSC: SYNB 0004414 എന്ന അക്കൗണ്ടിലേക്ക് കൈമാറുകയോ ചെയ്യാം.