കൊടുവള്ളി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊടുവള്ളി നഗരസഭാ ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഓഫീസുമായി 0495-2210238, 8921362175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അടിയന്തരപ്രാധാന്യമുള്ള പരാതികളും അപേക്ഷകളും koduvally municipality@gmail.com എന്ന ഇ-മെയിലിൽ അറിയിക്കാം.