കൊടുവള്ളി : ഭാര്യ മരിച്ച് അഞ്ചാംദിവസം ഭർത്താവും മരിച്ചു. ഒഴലക്കുന്ന് എൻ.കെ.സി. അഹമ്മദ് ഹാജിയാണ് (80) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ (74) ശനിയാഴ്ചയാണ് മരിച്ചത്.
മക്കൾ: എൻ.കെ.സി. അബ്ദുറഹിമാൻ, എൻ.കെ.സി. മൊയ്തീൻ (റിയാദ്), എൻ.കെ.സി. ഉസ്സയിൻകുട്ടി (ബഹ്‌റൈൻ), എൻ.കെ.സി. അബ്ദുസ്സലാം (റിയാദ്), ഖദീജ ബീവി, സൗദ. മരുമക്കൾ: ശംസുദ്ധീൻ (കുറ്റിക്കടവ്), ബുഷ്റ, റോസ്‌ന, ബുഷ്‌റ, ആരിഫ, പരേതനായ കുട്ടിഹസ്സൻ (കാക്കഞ്ചേരി).