കൊടുവള്ളി : സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് വകുപ്പിൽനിന്ന് എത്തിച്ച വൃക്ഷത്തൈകൾ വിതരണം ചെയ്തു. സിൻസിയർ സെക്രട്ടറി കമറുൽ ഹകീം ഉദ്ഘാടനം ചെയ്തു. ഉമ്മർ സാലിഹ്, സി.കെ. മുഹമ്മദ്, ടി.കെ. മൊയ്‌ദീൻ, വി. മുർഷിദ്, എം.എം. സമദ് എന്നിവർ വിതരണത്തിന് നേതൃത്വംനൽകി.