കൊടുവള്ളി : ദാറുൽ അസ്ഹർ ഇസ്‌ലാമിക് വുമൺസ് കോളേജിൽ പുതിയ അധ്യയന വർഷത്തേക്കുള്ള മഹ്‌ദിയ്യ കോഴ്സ് പ്രവേശനം ആരംഭിച്ചു.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരംഭമായ സിപെറ്റിന്റെ തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ് ,ഫാമിലി സയൻസ് എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്നതാണ് മഹ്‌ദിയ്യ.
പ്ലസ് വൺ (ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്) ഡിഗ്രി (ഇംഗ്ലീഷ്, സോഷ്യോളജി) പി.പി.ടി.ടി.സി. തുടങ്ങിയ കോഴ്സുകളിളേക്കും പ്രവേശനം ആരംഭിച്ചു. ഫോൺ: 9747380706.