ഗ്രെയിസ് കാലിക്കറ്റ് ചാപ്റ്റർ പ്രൊഫഷണൽ എക്സലസ് അവാർഡ് പ്രമുഖ വ്യവസായി ഫൈസൽ ഇ കോട്ടികോളന് യു എൽ സി സി ചെയർമാൻ രമേശൻ പാലേരി സമ്മാനിക്കുന്നു. ചാർലി ജെ തോമസ്, ഹാഷിർ അലി സമീപം
കോഴിക്കോട്: ഗ്രാജ്യുവേറ്റ് അസോസിയേഷൻ ഓഫ് സിവിൽ എഞ്ചിനിയർ കാലിക്കറ്റ് ചാപ്റ്റർ ഗ്രെയ്സ് ഏർപ്പെടുത്തിയ പ്രൊഫഷണൽ എക്സലൻസ് അവാർഡ് പ്രമുഖ വ്യവസായി ഫൈസൽ ഇ കോട്ടി കൊളാന് സമ്മാനിച്ചു. യു.എൽ സി സി ചെയർമാൻ രമേശൻ പാലേരിയിൽ അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രെയിസ് കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ചാർലി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഹാഷിർ അലി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സജിത്ത് ഭാസ്ക്കർ, കെ.വി വിനോദ്, ഷാജു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി പി കല സ്വാഗതവും ട്രഷറർ ജോൺസി കെ സാം നന്ദിയും പറഞ്ഞു.
Content Highlights: grace excellence award
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..