ഫറോക്ക് : താലൂക്ക് ആശുപത്രി കാത്തിരിപ്പുകേന്ദ്രവും സമ്പൂർണ ഡിജിറ്റൽ സംവിധാനവും വി.കെ.സി. മമ്മദ്കോയ എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. നഗരസഭാധ്യക്ഷ കെ. കമറുലൈല അധ്യക്ഷയായി. ഡിജിറ്റൽ കാർഡ് വിതരണം നഗരസഭാ ഉപാധ്യക്ഷൻ കെ. മൊയ്‌തീൻ കോയ നിർവഹിച്ചു.