കോഴിക്കോട്: ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്തിന്റെ 44-ാം സംസ്ഥാന സമ്മേളനം 22-ന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മൂലയിൽ തനൂജ് പണിക്കർ, ശ്യാംജിത്ത് പാലക്കൽ, മനോഹരൻ തന്ത്രി, മധുസൂദനൻ, ഹേമന്ദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.