കൊയിലാണ്ടി മുനിസിപ്പാലിറ്റി, കൊടുവള്ളി മുനിസിപ്പാലിറ്റി, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്ദമംഗലം, മടവൂർ, മാവൂർ, മേപ്പയൂർ, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയൽ, താമരശ്ശേരി, തലക്കുളത്തൂർ, തിരുവമ്പാടി, തിരുവള്ളൂർ, ഉള്ളിയേരി, ഉണ്ണികുളം, വാണിമേൽ, ബാലുശ്ശേരി, കോടഞ്ചേരി, നടുവണ്ണൂർ.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രം രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ തുറക്കാം.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം.

എല്ലാ തരത്തിലുള്ള നാഷണലൈസ്ഡ്/സഹകരണ/ഷെഡ്യൂൾഡ് ബാങ്കുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വെച്ച് ദിവസവും പ്രവർത്തിക്കാം. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാം. ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കിനകത്ത് പ്രവേശിപ്പിക്കാവൂ.