രാമനാട്ടുകര : ഗവ. യു.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി., യു.പി.എസ്.ടി. അഭിമുഖം 29-ന് രാവിലെ 10 മണിക്കും യു.പി. അറബിക് ഉച്ചയ്ക്ക് രണ്ടുമണിക്കും നടത്തും.

പെരുമണ്ണ : ഇ.എം.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. പാർട്ട് ടൈം ടീച്ചർ (സംസ്കൃതം), എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് നിയമന കൂടിക്കാഴ്ച 28-ന് ഉച്ചയ്ക്ക് രണ്ടിന്. ഫോൺ: 0495 2433844.

:പയ്യടിമീത്തൽ ജി.എൽ.പി. സ്കൂളിൽ അധ്യാപക കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് നടക്കും. ഫോൺ: 9562183656.

ബേപ്പൂർ : ഗവ. എൽ.പി. സ്കൂളി(വെസ്റ്റ്‌)ൽ എൽ.പി.എസ്‌.ടി.യുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30-ന്‌ രാവിലെ പത്തരയ്ക്ക്‌.