കോഴിക്കോട് : മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിനുകീഴിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് രാവിലെ 10-ന്. ഫോൺ 0495 2370714.