കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
രാവിലെ ഏഴുമുതൽ രണ്ടുവരെ:മേലടി സെക്‌ഷൻ പരിധിയിൽ മുളിക്കണ്ടം, കുറുമ്പ, കണ്ണംകുളം, ശിവജിമുക്ക്, മേലടി ബീച്ച്, മേലടി തീരദേശം, അക്ഷര, മേലടി ഭജനമടം.
രാവിലെ ഏഴുമുതൽ മൂന്നുവരെ:പുതുപ്പാടി സെക്‌ഷൻ പരിധിയിൽ വേഞ്ചേരി, എലിക്കാട്, വള്ളിയാട്, തടയണമുക്ക്, അടിവാരം, ചിപ്പിലിതോട്, പൊട്ടിക്കൈ, മട്ടിക്കുന്നു, മുപ്പതേക്ര.
രാവിലെ എട്ടുമുതൽ അഞ്ചുവരെ: ചക്കിട്ടപ്പാറ സെക്‌ഷൻ പരിധിയിൽ നരിനട കോളനി, നരിനട അങ്ങാടി, നരിനട അമ്പലം, ചെറുവള്ളിമുക്ക്, തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ പള്ളിപടി, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, മാവാതുക്കൽ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്.
രാവിലെ ഏഴുമുതൽ ഒന്നുവരെ: കൂരാച്ചുണ്ടു സെക്‌ഷൻ പരിധിയിൽ തുവകടവ്, കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താനിയാംകുന്നു.
രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ:കക്കോടി സെക്‌ഷൻ പരിധിയിൽ കുളമുള്ളതിൽതാഴം, വെളുത്തെടത്ത്താഴം, പോലൂർ.