കൊടുവള്ളി : എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.

ഉദ്യോഗാർഥികൾ 29-ന് രാവിലെ 11-ന് അസൽ രേഖകളുമായി കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9645009441, 8086909087.