വടകര : ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്റെ 2021-22 വർഷത്തെ ഔദ്യോഗിക ചാമ്പ്യൻഷിപ്പുകളിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷൻ 28 മുതൽ 30 വരെ നടക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ഫോൺ: 8943514910.