കോഴിക്കോട് : പരേതനായ താഴത്ത്പുത്തല്ലത്ത് രാധാകൃഷ്ണൻ അമ്പലവാസിയുടെ മകൻ എം.കെ. ശശി (43) കോവിഡ് ബാധിച്ച് മരിച്ചു. വളയനാട് ക്ഷേത്രം ജീവനക്കാരനായിരുന്നു. മാതാവ്: മീത്തലെകളത്തിൽ കമലം. സഹോദരങ്ങൾ: എം.കെ. വേണുഗോപാൽ, എം.കെ. രാമകൃഷ്ണൻ, എം.കെ. ശങ്കരൻ, എം.കെ. സുന്ദരൻ, എം.കെ. പത്മിനി, എം.കെ. മിനി.