വടകര : കോഴിക്കോട് റൂറൽ വനിതാസെല്ലിൽ പുതുതായി നിർമിച്ച വിശ്രമമുറി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കെ.കെ. രമ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, അഡീഷണൽ എസ്.പി. എം. പ്രദീപ് കുമാർ, കൗൺസിലർ പ്രേമകുമാരി, പി. രാജീവൻ, ജി.പി. അഭിജിത്ത്, വടകര ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷരീഫ് എന്നിവർ സംസാരിച്ചു.