കോഴിക്കോട് : ഇന്ത്യൻ ദളിത് ഫെഡറേഷൻ പൂനാകരാർദിനം വഞ്ചനദിനമായി ആചരിച്ചു. സംസ്ഥാന മുൻപ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.സി.പുഷ്പകുമാർ അധ്യക്ഷനായി. പി.എസ്.സരള മോഹൻ, കെ.പ്രേമദാസൻ എന്നിവർ സംസാരിച്ചു.